Arya On Veena's Eviction<br />വീണ ഔട്ടായി എന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആര്യ കേട്ടത്. ഇങ്ങനെ ഒരിക്കല്‍ പോലും ആര്യ കരയുന്നത് ആരും കണ്ടിട്ടില്ല. ഞാന്‍ കാരണം ആണ് നീ പുറത്തായത് എന്ന് പറഞ്ഞായിരുന്നു വീണ കരഞ്ഞത്. താനും ഉടന്‍ തന്നെ പുറത്തു വരുമെന്ന് വീണയോട് പറഞ്ഞു.
